Sign up to save your podcasts
Or

പലതാണ് ഇന്ന് പത്രങ്ങള്‍ക്ക് പ്രധാനവാര്‍ത്തകള്‍. എല്ലാ പത്രങ്ങളും ഒരുപോലെ പ്രാധാന്യം നല്‍കിയ ഒരൊറ്റ വാര്‍ത്തയില്ല. അരുണാചലിലേയും സിക്കിമിലേയും നിയമസഭാ തെരഞ്ഞെടുപ്പ് ഫലമാണ് മനോരമയ്ക്ക് ലീഡ്. സഹകരണചട്ടം പരിഷ്‌കരിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീക്കമാണ് മാതൃഭൂമി പ്രധാനമായി കണ്ടത്. രാജ്യത്തെ പൊതുവിതരണരംഗത്ത് സംസ്ഥാന സര്‍ക്കാറുകളെ തള്ളിമാറ്റി കേന്ദ്രം പിടിമുറുക്കുന്നതാണ് മാധ്യമം ലീഡ് വാര്‍ത്തയാക്കിയത്. വോട്ടെണ്ണിന് ഒരുങ്ങുന്ന രാഷ്ട്രീയപ്രവര്‍ത്തകരോടുള്ള ഓര്‍മപ്പെടുത്തലാണ് ദേശാഭിമാനിക്കും വീക്ഷണത്തിനും പരമപ്രധാനം.
കേൾക്കാം | കാതിലെത്തും പത്രങ്ങൾ
അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
By MediaOne Podcasts5
11 ratings

2,084 Listeners

1,981 Listeners

47 Listeners

5,974 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

2 Listeners

3 Listeners

2 Listeners

3 Listeners

0 Listeners

5 Listeners