Sign up to save your podcasts
Or
തെരഞ്ഞെടുപ്പ് ഫലത്തിന്റെ കൊയ്ത്തുപാടമാണ് ഇന്ന് പത്രങ്ങള്‍. ജനങ്ങളെഴുതിയ വിധിപോലെ അങ്ങനെ തന്നെ പകര്‍ത്താനും എന്‍.ഡി.എയില്‍ നിന്ന് ഒട്ടും കുറയാതെ ഇന്‍ഡ്യാ സഖ്യത്തെയും വര്‍ണിച്ച് പൊലിപ്പിക്കാനും പേജൊരുക്കുന്നവര്‍ പരമാവധി ശ്രദ്ധിച്ചതായി കാണാം. 'ജന ജന ജന ജയഹേ' എന്ന മുഴുനീള തലക്കെട്ടോടെയാണ് മാതൃഭൂമി വരുന്നത്. പ്രഭാവം മങ്ങി, മൂന്നാമതും മോദി- കരുത്തുകാട്ടി കോണ്‍ഗ്രസ്' എന്ന് ദേശീയ ചിത്രം. 'ഇടതിനെ തള്ളി കേരളം' എന്ന് സംസ്ഥാന ചിത്രം. 'ജനഗണമരം' എന്ന് മനോരമ. പന്തലിച്ച് ഇന്‍ഡ്യ, പച്ചതൊട്ട് എന്‍.ഡി.എ എന്ന് വിശദീകരണം. വെറുപ്പിനെ പിളര്‍ന്ന് ഇന്ത്യ എന്ന് അത് വ്യക്തമാക്കുന്ന ചിത്രീകരണസഹിതം മാധ്യമം. മോദിയാം പാറപൊട്ടി രാഹുല്‍ മുളച്ചുവരുന്നു..
കേൾക്കാം | കാതിലെത്തും പത്രങ്ങൾ
അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
5
11 ratings

2,071 Listeners
1,956 Listeners
48 Listeners
5,904 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
3 Listeners