Sign up to save your podcasts
Or
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് കഴിഞ്ഞിട്ടും പത്രങ്ങളിൽ അവലോകനം തിരയടിക്കുകയാണ്. അപ്രതീക്ഷിതമായ വിധി രാഷ്ട്രീയ വിശകലന വിദഗ്ധർക്ക് രുചിയേറിയ വിഭവമായി. സംസ്ഥാനങ്ങളിൽ ഇരട്ട എഞ്ചിൻ സർക്കാരുണ്ടാക്കാൻ ഓടിനടന്നിരുന്ന മോദിയും അമിത് ഷായും തലസ്ഥാനത്ത് ഇരട്ട എഞ്ചിൻ സർക്കാരിന് തലവെക്കേണ്ട ഗതികേടിലായത് രസകരമായി വിവരിക്കുന്നുണ്ട് എല്ലാവരും. അതിലേറ്റവും നന്നായത് മാതൃഭൂമി ഒന്നാംപേജിൽ മുക്കാൽ ഭാഗത്തോളം വിന്യസിച്ച കാർട്ടൂണാണ്. ചന്ദ്രബാബു നായിഡു ഒരെഞ്ചിനും നിതീഷ്‌കുമാർ മറ്റൊരു എഞ്ചിനും. രണ്ടുവഴിക്കു വരുന്ന വണ്ടി അതിന്മേൽ കാലുറപ്പിക്കാൻ സർക്കസ് കളിക്കുന്ന നരേന്ദ്രമോദി.
അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
5
11 ratings

2,071 Listeners
1,956 Listeners
48 Listeners
5,904 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
3 Listeners