Sign up to save your podcasts
Or

ഡൽഹിയിലെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ തന്നെയാണിന്ന് പത്രങ്ങളുടെ പ്രധാന വിഭവം. എക്‌സിറ്റ് പോളിന്റെ പ്രകമ്പനത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഓഹരിക്കുംഭകോണത്തിന് കോപ്പുകൂട്ടിയെന്ന് ആരോപിച്ച് രാഹുൽഗാന്ധി പ്രതിപക്ഷത്തിന്റെ സ്റ്റിയറിങ് കയ്യിലെടുത്തതും എല്ലാ പത്രങ്ങളും കാര്യമായി തന്നെ വിന്യസിച്ചിട്ടുണ്ട്. ഇന്ത്യൻ ഫുട്‌ബോൾ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ വിടവാങ്ങലും വാർത്തയാണ്.
കേൾക്കാം | കാതിലെത്തും പത്രങ്ങൾ
അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
By MediaOne Podcasts5
11 ratings

2,093 Listeners

2,034 Listeners

46 Listeners

43 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

2 Listeners

3 Listeners

1 Listeners

2 Listeners

0 Listeners

4 Listeners