Sign up to save your podcasts
Or

മൂന്നാം മോദി മന്ത്രിസഭയുടെ വകുപ്പുവിഭജനമാണ് ഇന്നത്തെ പ്രധാന വാർത്താ വിഭവം. കേരളത്തിൽ നിന്ന് ജയിക്കുമെന്ന് ഉറപ്പുള്ള രണ്ട് രാജ്യസഭാ സീറ്റുകളും സിപിഎം ഘടകകക്ഷികൾക്ക് നൽകി മുന്നണി മര്യാദ പാലിച്ചതും പത്രങ്ങൾ പ്രാധാന്യത്തോടെ വിന്യസിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ തീവ്രവലതുപക്ഷം പിടിച്ചതും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ കുട്ടികളുടെ യുഡിഎസ്‌എഫ് പിടിച്ചതും കാണുമ്പോൾ ഇന്ന് പ്രധാന വാർത്തകളെല്ലാം രാഷ്ട്രീയ വാർത്തകളാണ്
കേൾക്കാം വാർത്തകൾ | കാതിലെത്തും പത്രങ്ങൾ
അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
By MediaOne Podcasts5
11 ratings

2,084 Listeners

1,981 Listeners

47 Listeners

5,974 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

2 Listeners

3 Listeners

2 Listeners

3 Listeners

0 Listeners

5 Listeners