Sign up to save your podcasts
Or
രാഷ്ട്രീയ വാര്‍ത്തകളുടെ പെരുമഴ ശമിച്ചു. പലവിധത്തിലാണ് പ്രധാനവാര്‍ത്തകള്‍. വിദ്യാഭ്യാസ വാര്‍ത്തകളാണേറെയും. വിദേശങ്ങളിലെപ്പോലെ, കോളജ് പ്രവേശനം വര്‍ഷത്തില്‍ രണ്ടുതവണയാക്കുമെന്നാണ് മനോരമ. നീറ്റ് പരീക്ഷയുടെ കോടതി നടപടികളാണ് മാതൃഭൂമി, ദീപിക, കേരള കൗമുദി എന്നിവയില്‍. സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ വരുന്ന പരിഷ്‌കാരങ്ങളെക്കുറിച്ചാണ് മാധ്യമത്തിന്റെ ലീഡ്.
കേൾക്കാം വാർത്തകൾ | കാതിലെത്തും പത്രങ്ങൾ
അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
5
11 ratings

2,080 Listeners
1,993 Listeners
48 Listeners
5,926 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
5 Listeners