Sign up to save your podcasts
Or

കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതാണ് ഇന്ന് ഏതാണ്ടെല്ലാ പത്രങ്ങളുടെയും പ്രധാനവാർത്തകൾ. 24 മലയാളികളാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതിൽ എല്ലാവരും തന്നെ യൗവ്വനം കടക്കാത്തവരാണ്. കൂടുതൽപേരും വീട് പണിയുകയോ അതിനായി അദ്ധ്വാനഫലം സ്വരുക്കൂട്ടുകയോ ചെയ്യുന്ന സമയമാണ്. അതിനിടയിലാണ് വിധി സ്വപ്‌നത്തിനും ജീവിതത്തിനും തിരശ്ശീലയിടുന്നത്. പത്രങ്ങളിലെ പ്രധാന വാർത്തകൾ കേൾക്കാം | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
കേൾക്കാം വാർത്തകൾ | കാതിലെത്തും പത്രങ്ങൾ
അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
By MediaOne Podcasts5
11 ratings

2,093 Listeners

2,034 Listeners

46 Listeners

43 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

2 Listeners

3 Listeners

1 Listeners

2 Listeners

0 Listeners

4 Listeners