Sign up to save your podcasts
Or

ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം പത്രങ്ങള്‍ മുന്നിലെത്തുമ്പോള്‍ ഒട്ടേറെയുണ്ട് വാര്‍ത്തകള്‍. അതുകൊണ്ടുതന്നെ ലീഡ് വാര്‍ത്ത പലതാണ്. നീറ്റില്‍ 0.001 ശതമാനത്തോളം പിഴവുണ്ടെങ്കില്‍ പോലും തിരുത്തുകയും ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുകയും വേണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചത് എല്ലാവരും അതിന്റെ ഗൗരവമറിഞ്ഞ് വിന്യസിച്ച വാര്‍ത്തയാണ്. മനോരമയിലും മാധ്യമത്തിലും ദീപികയിലുമൊക്കെ ലീഡാണ്. മയക്കുമരുന്നടിച്ചാല്‍ പണിപോകും എന്നതാണ് മാതൃഭൂമിയില്‍. നീറ്റിലെ ചോദ്യക്കച്ചവടമാണ് കേരളകൗമുദിയില്‍. കേള്‍ക്കാം വാര്‍ത്തകള്‍
By MediaOne Podcasts5
11 ratings

2,085 Listeners

1,985 Listeners

47 Listeners

5,974 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

2 Listeners

3 Listeners

2 Listeners

3 Listeners

0 Listeners

5 Listeners