Sign up to save your podcasts
Or

സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഓംബിർളയുടെ ലോക്‌സഭയിലെ രണ്ടാമൂഴത്തിലെ അരങ്ങേറ്റമാണിന്ന് ഏറെ പത്രങ്ങളും പ്രാധാന്യത്തോടെ നൽകിയ വാർത്ത. മനോരമയുടെയും മാധ്യമത്തിന്റെയും ലീഡ് അതാണ്. അജണ്ടയില്ലാത്ത അടിയന്തരാവസ്ഥാ വിരുദ്ധ പ്രമേയവുമായി സ്പീക്കർ എഴുന്നേറ്റതാണ് സഭയെ നാടകീയമാക്കിയത്. എന്നാൽ അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുംവിധം ജൂൺ 25ന് അർദ്ധരാത്രിയിൽ സിബിഐ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതാണ് മാതൃഭൂമി പ്രധാനവാർത്തയാക്കിയത്. ആ അറസ്റ്റിന്റെ രാഷ്ട്രീയ നാടകീയത ദേശാഭിമാനിയും ചൂണ്ടിക്കാണിക്കുന്നുണ്ട്. സുനിതാവില്യംസ് ബഹിരാകാശത്ത് കുടുങ്ങിയ കാര്യം മനോരമ ഏറെ പ്രാധാന്യത്തോടെ ഒന്നാം പേജിന്റെ ഏറ്റവും മുകളിൽ മുഴുനീളത്തിൽ തന്നെ വിന്യസിച്ചിട്ടുണ്ട്. ഒരർത്ഥത്തിൽ ഇന്നത്തെ ഏറ്റവും പ്രധാനവാർത്ത അതാണെന്നും കാണാം | കാതിലെത്തും പത്രങ്ങൾ കേൾക്കാം | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
By MediaOne Podcasts5
11 ratings

2,084 Listeners

1,981 Listeners

47 Listeners

5,974 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

2 Listeners

3 Listeners

2 Listeners

3 Listeners

0 Listeners

5 Listeners