Sign up to save your podcasts
Or

ഇന്ന് പ്രധാനവാർത്തകൾ പലതുണ്ടെങ്കിലും എല്ലാ പത്രങ്ങളും ഒന്നാം പേജിൽ പ്രാധാന്യത്തോടെ വിന്യസിച്ചിട്ടുളളത് ട്വന്റി-20 ലോകകപ്പ് ഫൈനലിന്റെ വരവാണ്. ഇന്ന് രാത്രി നടക്കാനിരിക്കുന്ന ഫൈനലിന്റെ തിരനോട്ടമാണിന്ന് പത്രങ്ങളുടെ ഒന്നാംപേജ്. അതുകഴിഞ്ഞാണ് പ്രധാനവാർത്തകൾ. പാർലമെന്റിൽ നീറ്റിന്റെ പേരിൽ നടക്കുന്ന ഏറ്റുമുട്ടലാണ് മാധ്യമത്തിലും മനോരമയിലും ലീഡ്. തെരഞ്ഞെടുപ്പ് പരാജയത്തെപ്പറ്റി സിപിഎം കേരള ഘടകം നിരത്തുന്ന വാദങ്ങളൊന്നും കേന്ദ്രകമ്മിറ്റി അംഗീകരിച്ചില്ല എന്നതാണ് മാതൃഭൂമിയുടെ പ്രധാനവാർത്ത. കരുവന്നൂർ കേസിൽ ഇഡി സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടിയതാണ് കേരളകൗമുദിയിൽ ലീഡ്. ഉദ്യോഗസ്ഥരുടെ കാര്യക്ഷമത കേന്ദ്രം നിരീക്ഷിക്കുന്നുവെന്ന് മംഗളം. ദീപികയുടെ ലീഡ് ക്രിക്കറ്റാണ്, ഗ്രാന്റ് ഫിനാലെ.
കാതിലെത്തും പത്രങ്ങൾ കേൾക്കാം | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
By MediaOne Podcasts5
11 ratings

2,085 Listeners

1,985 Listeners

47 Listeners

5,974 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

2 Listeners

3 Listeners

2 Listeners

3 Listeners

0 Listeners

5 Listeners