Sign up to save your podcasts
Or
പലതാണ് ഇന്ന് പത്രങ്ങൾക്ക് പ്രധാനവാർത്തകൾ. മെഡിസെപ് മതിയായി എന്ന് മാതൃഭൂമി. പദ്ധതി നിർത്താൻ സർക്കാർ ഒരുങ്ങുന്നുവെന്നാണ്. സിപിഎം കേരളത്തിൽ തോറ്റത് അഹങ്കാരം കൊണ്ടാണെന്ന് കേന്ദ്രകമ്മിറ്റി കണ്ടെത്തിയതായി മനോരമ. കോൺഗ്രസുകാരെ തല്ലിച്ചതച്ച പഴയ രക്ഷാപ്രവർത്തനം മുഖ്യമന്ത്രി നിയമസഭയിൽ വീണ്ടും ന്യായീകരിച്ചതാണ് മാധ്യമത്തിൽ. വീക്ഷണവും ചന്ദ്രികയും സുപ്രഭാതവുമൊക്കെ മുഖ്യമന്ത്രിയുടെ അഹങ്കാരം തന്നെയാണ് കാര്യമായെടുത്തത്. ദേശാഭിമാനിയാകട്ടെ മുഖ്യമന്ത്രിയുടെ പ്രസംഗം. അധ്യാപകർക്ക് കുട്ടികളെ ശിക്ഷിക്കാം എന്ന കോടതിവിധിയാണ് ദീപികയിൽ. ഹത്രാസിലെ അറസ്റ്റാണ് മംഗളത്തിൽ. സഭയിലെ മുഖ്യമന്ത്രി പ്രതിപക്ഷനേതാവ് വായ്‌പോരാണ് കൗമുദിയിൽ
ദിനപത്രങ്ങളിലെ വാർത്തകളും വിശകലനങ്ങളുമായി മീഡിയവണിന്റെ പോഡ്കാസ്റ്റ് കേൾക്കാം.
അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
5
11 ratings

2,071 Listeners
1,956 Listeners
48 Listeners
5,904 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
3 Listeners