Sign up to save your podcasts
Or
ബ്രിട്ടനിലെ തെരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് എല്ലാ പത്രങ്ങൾക്കും എല്ലാത്തിനെക്കാളും പ്രധാനവാർത്ത. പ്രധാനമന്ത്രിയായി വന്ന കെയ്ർ സ്റ്റാർമറിന്റെയും ജേതാവായി വന്ന ലേബർ പാർട്ടിയുടെ വിശേഷങ്ങളും വിശദമായി എല്ലാവരും കൊടുത്തിട്ടുണ്ട്. മാതൃഭൂമിയിലാണൊരു വിശേഷാൽ വാർത്തയുളളത്, യന്ത്രമനുഷ്യൻ കുഴഞ്ഞുവീണ് മരിച്ചു എന്നത്. ദക്ഷിണകൊറിയയിലാണത്. ഹയർ സെക്കൻഡറി മാർക്ക് തിരിമറി വാർത്ത മലയാള മനോരമ ഒന്നാം പേജിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. 75 വയസ്സുകഴിഞ്ഞ ശ്രീദേവിയമ്മ പ്ലസ് വൺ തുല്യതാപരീക്ഷ എഴുതുന്ന ചിത്രസഹിതമുളള വാർത്തയാണ് മാധ്യമത്തിന്റെ വിശേഷാൽ വാർത്ത.
അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
5
11 ratings

2,080 Listeners
1,993 Listeners
48 Listeners
5,926 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
5 Listeners