Sign up to save your podcasts
Or

നീറ്റ്- യുജി പരീക്ഷയുടെ ചോദ്യക്കടലാസ് ചോർച്ചയെക്കുറിച്ചുള്ള സുപ്രിംകോടതിയുടെ നിരീക്ഷണങ്ങളാണ് ഏതാണ്ടെല്ലാ പത്രങ്ങളും പ്രധാനമായി കണ്ടത്. പിഎസ്‌സി അംഗത്വം കൊടുത്ത് സിപിഎം നേതാവ് കോഴവാങ്ങിയെന്ന ആരോപണവും ചുറ്റിപ്പറ്റിയുള്ള വിവാദവും പലപത്രങ്ങളും ഒന്നാം പേജിൽ വിന്യസിച്ചിട്ടുണ്ട്. ഫ്രാൻസിലെ തെരഞ്ഞെടുപ്പുഫലം, രാഹുൽ ഗാന്ധിയുടെ മണിപ്പൂർ യാത്ര എന്നീ വർത്തകളൊക്കെ ഒന്നാം പേജുകളിലുണ്ട്. എയർ കേരളക്ക് കേന്ദ്രാനുമതി കിട്ടിയെന്ന വാർത്ത മാധ്യമം ഏറ്റവും മുകളിൽ തന്നെ നിർത്തിയിട്ടുണ്ട്... കേൾക്കാം
കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
By MediaOne Podcasts5
11 ratings

2,093 Listeners

2,034 Listeners

46 Listeners

43 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

2 Listeners

3 Listeners

1 Listeners

2 Listeners

0 Listeners

4 Listeners