Sign up to save your podcasts
Or
വിഴിഞ്ഞം തുറമുഖത്ത് വലിയ ചരക്കുകപ്പൽ അടുത്തതിന്റെ ആഘോഷം പത്രങ്ങളുടെ നിലതെറ്റിച്ചു എന്നുവേണം കരുതാൻ. തലക്കെട്ടിട്ട് തൃപ്തിയാകാതെ കടലിലിറങ്ങി തുള്ളുകയാണ് പത്രങ്ങൾ. ലോകമേ വിഴിഞ്ഞം എന്ന് ദേശാഭിമാനിയും കേരളകൗമുദിയും. തീരത്ത് എന്ന് മനോരമ. കേരളമുഖമെന്ന് മാതൃഭൂമി. ചരിത്രനങ്കൂരമെന്നാണ് മാധ്യമം. വിഴിഞ്ഞം ഉദ്ഘാടനത്തെ വാർത്തയോടടുപ്പിച്ചത് മംഗളമാണ്. മദർഷിപ്പ് വന്നപ്പോൾ പിതൃത്തർക്കം... വിഴിഞ്ഞത്ത് മുന്നണിപ്പോര് എന്നാണ് മംഗളത്തിന്റെ തലക്കെട്ട്.
5
11 ratings

2,080 Listeners
1,993 Listeners
48 Listeners
5,926 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
5 Listeners