Sign up to save your podcasts
Or
വിഴിഞ്ഞം തുറമുഖത്തിന്റെ പ്രതീക്ഷകളും കണക്കുകൂട്ടലുകളും പത്രങ്ങളുടെ ഒന്നാം പേജിലുണ്ട്. മാതൃഭൂമിക്കും മാധ്യമത്തിനും അതാണ് ലീഡ് വാര്‍ത്ത. 'വിഴിഞ്ഞം ഡ്രീംസ്' എന്ന് മാതൃഭൂമി. 'വിഴിഞ്ഞം വിരിഞ്ഞു' എന്ന് മാധ്യമം. രണ്ടും ചേര്‍ത്താല്‍ ഡ്രീംസ് വിരിഞ്ഞു. എന്നാല്‍ അതിലും വലിയ സ്വപ്നം വിരിഞ്ഞതാണ് മനോരമയുടെ ലീഡ്. നിധി കിട്ടിയ കഥ. കഥയല്ലിത് ജീവിതം. കണ്ണൂര്‍ ജില്ലയിലെ ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായിയില്‍ തൊഴിലുറപ്പ് പണിക്ക് പോയവര്‍ക്ക് നിധി കിട്ടി. ശരിക്കും നിധികുംഭം. അതിനുളളില്‍ നാണയങ്ങളായും ആഭരണങ്ങളായും സ്വര്‍ണവും. സംഗതിയിപ്പോള്‍ സര്‍ക്കാറിന്റെ സൂക്ഷിപ്പാണ്.
5
11 ratings

2,080 Listeners
1,993 Listeners
48 Listeners
5,926 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
5 Listeners