Sign up to save your podcasts
Or

മാലിന്യം നിറഞ്ഞ തോട് വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളി മാലിന്യക്കൂമ്പാരത്തിലോ മലിനദ്രാവകത്തിന്റെ അടിയൊഴുക്കിലോ പെട്ട് കാണാതായത് വലിയ വാര്‍ത്തയായി. മലയാള മനോരമയുടെ ലീഡ് വാര്‍ത്തയും മാധ്യമത്തിന്റെ സൂപ്പര്‍ലീഡ് വാര്‍ത്തയും അതാണ്. ജമ്മു കശ്മീരില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കേന്ദ്രം കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയതാണ് മാതൃഭൂമിയില്‍ ലീഡ് വാര്‍ത്ത. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തായി നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഇന്‍ഡ്യ സഖ്യം ബിജെപിയെ തറപറ്റിച്ചതാണ് ദേശാഭിമാനിയില്‍. അത് തന്നെയാണ് ദീപികയ്ക്കും പ്രധാനമായി തോന്നിയത്. പി.എസ്.സിയിലെ നിയമനത്തിന് കോഴവാങ്ങിയെന്ന ആരോപണം വളര്‍ന്ന് സിപിഎം ഒരു ലോക്കല്‍ കമ്മിറ്റിയംഗത്തെ പുറത്താക്കിയത് എല്ലാ പത്രങ്ങളുടെയും കോഴിക്കോടന്‍ പതിപ്പിന്റെ ഒന്നാംപേജിലെ പ്രധാന വിഭവമാണ്.
കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
By MediaOne Podcasts5
11 ratings

2,093 Listeners

2,034 Listeners

46 Listeners

43 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

2 Listeners

3 Listeners

1 Listeners

2 Listeners

0 Listeners

4 Listeners