Sign up to save your podcasts
Or
നീറ്റ് പരീക്ഷാഅട്ടിമറിക്കേസിൽ സുപ്രീംകോടതി കർക്കശമായി ഇടപെട്ടതിന്റെ വിവരങ്ങളാണ് ഇന്നത്തെ പത്രങ്ങളിലെ പ്രധാനവിഭവം. മാർക്ക് നോക്കി പിടിക്കും എന്നാണ് മാതൃഭൂമിയുടെ തലക്കെട്ട്. പരിശോധന, ഇഴകീറി എന്ന് മനോരമ, മാർക്ക് പുറത്ത് വിടൂ എന്ന് മാധ്യമം. പരീക്ഷാകേന്ദ്രം തിരിച്ച് ഫലം വേണമെന്ന സുപ്രീംകോടതിയുടെ നിർദേശം അങ്ങനെതന്നെ തലക്കെട്ടാക്കി ദീപിക. മാർക്ക് അറിയണം മറയില്ലാതെ എന്ന് മംഗളം. കേരളകൗമുദിക്ക് ഇതല്ല, പ്രധാനവാർത്തയായി തോന്നിയത്-പേമാരികൊണ്ടും അതിന് മുമ്പ് വരൾച്ച കൊണ്ടുമുണ്ടായ കൃഷിനാശമാണ്, 500 കോടി രൂപ. ദേശാഭിമാനിയും പ്രധാന്യം നിശ്ചയിച്ചത് വ്യത്യസ്ഥമായാണ്. കോടതിയിൽ സർക്കാർ ഗവർണറെ മറിച്ചിട്ടതാണ് അവർക്ക് പ്രധാനമായി തോന്നിയത്. കുഫോസിലും കൂപ്പുകുത്തി-സെർച്ച് കമ്മിറ്റിക്ക് സ്റ്റേ.
എല്ലാപത്രങ്ങളും ഒരേപോലെ, ഏതാണ്ട് ഒരേസ്ഥാനത്ത്, മാസ്സ് ഹെഡ്ഡിന് തൊട്ടുതാഴെ, ലീഡ് വാർത്തക്ക് മുകളിലായി വലിയ പ്രാധാന്യത്തോടെ വിന്യസിച്ച വാർത്തയുണ്ട്. ഡോ. വല്ല്യത്താന്റെ വിയോഗവാർത്ത- ഇനി ഹൃദയങ്ങളിൽ-എന്ന് മാധ്യമം. | കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
5
11 ratings

2,080 Listeners
1,993 Listeners
48 Listeners
5,926 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
5 Listeners