Sign up to save your podcasts
Or
കംപ്യൂട്ടറുകളിലെ ഓപ്പറേറ്റിങ് സിസ്റ്റമായ വിൻഡോസിന് സൈബർ സുരക്ഷയൊരുക്കുന്ന സംവിധാനം താളം തെറ്റിയതോടെ ലോകം തകിടംമറിഞ്ഞതാണ് ഇന്നത്തെ പ്രധാനവാർത്ത. തലക്കെട്ട് മത്സരമാണ് പത്രങ്ങൾ തമ്മിൽ. അടിച്ചുപോയി ഗയ്‌സ് -എന്ന് മനോരമ. ചതിച്ചു എന്ന് മാതൃഭൂമി. വിൻഡോസിൽ അടഞ്ഞ് ലോകം എന്ന് മാധ്യമം. കംപ്യൂട്ടർ കൂട്ടമരണം-എന്നാണ് കേരളകൗമുദി. മൈക്രോസോഫ്റ്റിന് ബ്ലുഡെത്ത് എന്ന് ദീപിക. ആന്റിവൈറസ് അറ്റാക്ക്-എന്ന് മംഗളം. ജാലകപ്പൂട്ട് എന്ന് സുപ്രഭാതം. ടെക് സുനാമിയെന്നാണ് സിറാജ്. വിൻഡോസിന് പാളിയെന്ന് ചന്ദ്രിക. വിൻഡോസ് അടഞ്ഞുവെന്ന് വീക്ഷണം. വിൻഡോസ് തുറന്നില്ല, ലോകം സ്തംഭിച്ചു എന്ന് ദേശാഭിമാനി- എല്ലാം ഒന്നാംപേജിൽ വളരെ ഗംഭീരമായി വിന്യസിച്ചിട്ടുണ്ട്. ദേശാഭിമാനിയും മംഗളവുമൊക്കെ മറ്റെല്ലാ പത്രങ്ങളും ലീഡ് വാർത്ത ഇതാണ്. ജന്മഭൂമിക്ക് ഇതൊരു വലിയ വാർത്തയാണെന്ന് തോന്നിയിട്ടില്ല. ഒന്നാം പേജിൽ ഇല്ല, അവസാന പേജിലും ഇല്ല. സർവ്വ സാധാരണമായൊരു സംഭവം പോലെ അകത്തേപേജിലാണ്. കൂടെത്തന്നെ രാജീവ് ചന്ദ്രശേഖരന്റെ ആശ്വാസവുമുണ്ട്-പരിഭ്രാന്തി വേണ്ടാ എന്ന്. | കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
5
11 ratings

2,080 Listeners
1,993 Listeners
48 Listeners
5,926 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
5 Listeners