Sign up to save your podcasts
Or
ഇന്ന് ലീഡ് വാർത്തയായി തെരഞ്ഞെടുക്കപ്പെട്ടവ പലതാണ്. ഉത്തരേന്ത്യയിലെ കാവഡ് യാത്രയുടെ പാതയോരത്തെ ഹോട്ടലുകളിൽ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ് പൊലീസിന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയത് അതിലൊന്നാണ്. അർജുന്റെ ലോറി കരയിൽ കാണാത്തതിനാൽ തെരച്ചിൽ തുടരുമെന്നതും പ്രധാനമാണ്. ഇന്നുളളതിൽ ഏറ്റവും പ്രധാനപ്പെട്ട വാർത്ത അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചിരുന്ന 14കാരൻ രോഗവിമുക്തനായി ആശുപത്രി വിട്ടു എന്നതാണ്. |
അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
5
11 ratings

2,072 Listeners
1,956 Listeners
48 Listeners
5,904 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
3 Listeners