Sign up to save your podcasts
Or

രണ്ടുഭാവങ്ങള്‍..അതായത് സന്തോഷവും സങ്കടവും ഒരേസമയത്ത് മുഖത്ത് വിരിയുന്ന ഏകലോചനാവസ്ഥയിലാണിന്ന് പത്രങ്ങള്‍. പാരീസ് ഒളിമ്പിക്‌സ് ആരംഭത്തിന്റെ ആരവങ്ങളുണ്ട്. രേഖാചിത്രകാരന്മാര്‍ ആര്‍മാദിക്കുകയാണ് പാരീസ് വരകള്‍കൊണ്ട്. അതേസമയം, പത്താംനാളും അര്‍ജുനെ കണ്ടെത്താനായില്ലെന്ന സങ്കടവാര്‍ത്തയുമുണ്ട്. ഇതിനും പുറമെയാണ് പത്രങ്ങളുടെ ലീഡ് വാര്‍ത്തകള്‍. കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയില്‍ ആളെ ചേര്‍ക്കാനാവുന്നില്ലെന്ന് മനോരമ. ആധാരം സംസ്ഥാനത്ത് എവിടെയും രജിസ്റ്റര്‍ ചെയ്യാന്‍ അവസരമൊരുക്കണമെന്ന് നിയമസഭാസമിതി റിപ്പോര്‍ട്ട് ചെയ്തതായി മാതൃഭൂമി. ധാതുസമ്പത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നികുതി ചുമത്താമെന്ന് സുപ്രിംകോടതി സമ്മതിച്ചതായി മാധ്യമം.
കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
By MediaOne Podcasts5
11 ratings

2,093 Listeners

2,034 Listeners

46 Listeners

43 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

2 Listeners

3 Listeners

1 Listeners

2 Listeners

0 Listeners

4 Listeners