Sign up to save your podcasts
Or
ഒളിംപിക്‌സിന്റെ ഓളങ്ങളാണ് പത്രങ്ങളിൽ. പാരീസിലെ സെൻ നദിയിലെ ഉദ്ഘാടനാരവങ്ങൾ കണ്ടപ്പോൾ പുന്നമടക്കായലും വള്ളംകളിയുമാണ് ഉപമ വന്നത് മാധ്യമത്തിന്. ഒഴുകി ഒളിംപിക്‌സ് എന്നാണ് മാധ്യമത്തിന്റെ ലീഗ് വാർത്ത. വാങ്ങുന്നതിന്റെ ദീർഘകാലകരാർ പുനഃസ്ഥാപിക്കാനാകാത്തതിനാൽ വൈദ്യുതിനിരക്ക് കൂടാനുള്ള സാധ്യതയാണ് മനോരമയുടെ ലീഡ്- ഷോക്ക് വീണ്ടും. അകത്തെ ആദ്യപേജിലാണ് മനോരമയുടെ ഒളിംപിക്‌സ്. ഒളിംപിക്‌സിലെ പ്രതാക്ഷയാണ് മാതൃഭൂമിക്ക്. പാരീസ് റെയിൽവേയിലെ അട്ടിമറിയാണ് ദീപിക കണ്ട പ്രധാനവാർത്ത. സതീശനും സുധാകരനും തമ്മിലുള്ള പന്തയമാണ് മംഗളത്തിന് മുഖ്യം. ഇതുപോലൊരു മലിനനഗരം വേറെയില്ലെന്ന് തിരുവനന്തപുരത്തെ ചൂണ്ടി ഹൈക്കോടതി പറഞ്ഞതാണ് കേരളകൗമുദി ലീഡാക്കിയത്.
5
11 ratings

2,080 Listeners
1,993 Listeners
48 Listeners
5,926 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
5 Listeners