Sign up to save your podcasts
Or
നീതി ആയോഗ് യോഗത്തിൽ നിന്ന് മമതാബാനർജി ഇറങ്ങിപ്പോയതും അതിർത്തിക്കപ്പുറത്തു നിന്ന് പാക്ക് സേനയുടെ ഒത്താശയോടെ നുഴഞ്ഞുകയറ്റക്കാർ ആക്രമണം നടത്തിയതുമാണ് പത്രങ്ങൾ കാര്യമായി വിന്യസിച്ചിട്ടുളള വാർത്തകൾ. മാതൃഭൂമിക്ക് തുല്യപ്രാധാന്യമുളള രണ്ട് വാർത്തകളുണ്ട്. ഒന്ന് പാക്ക് ആക്രമണമാണ്. എല്ലാ ജില്ലകളിലും ജില്ലാ സഹകരണ ബാങ്ക് വേണമെന്ന് നബാർഡ് നിർദേശിച്ചതാണ് മറ്റൊന്ന്.ഗംഗാവലി പുഴയിലെ തിരച്ചിൽ പന്ത്രണ്ടാം ദിവസവും പാഴായതുണ്ട്. പാരീസ് ഒളിംപിക്‌സിൽ ഷൂട്ടിങ് താരം മനു ഭാക്കർ പ്രതീക്ഷയുടെ വെടിയുതിർക്കുന്നതുണ്ട്. മാധ്യമം പി.എസ്.സി വിവരച്ചോർച്ചയെന്ന വാർത്ത ശരിവെച്ചുകൊണ്ട് നടത്തുന്ന അന്വേഷണവുമുണ്ട്. | കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
5
11 ratings

2,080 Listeners
1,993 Listeners
48 Listeners
5,926 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
5 Listeners