Sign up to save your podcasts
Or
വെങ്കലത്തിളക്കത്തോടെയാണ് ഇന്ന് പത്രങ്ങൾ പുറത്തുവന്നത്. പാരീസ് ഒളിംപിക്‌സിൽ ഇന്ത്യക്കുവേണ്ടി മനുഭാകർ നേടിയ മെഡലാണിന്നത്തെ ആഘോഷം. വെങ്കലം. അതാണ് എല്ലാവരുടെയും ഒന്നാംപേജിന്റെ ആദ്യപകുതി. ബാക്കിയുളളതിൽ ഒരു പ്രത്യേക വിഭവമുളളത് മലയാള മനോരമയിലാണ്. ആണവനിലയം. കേരളത്തിലും ആണവനിലയം എന്നൊരു സൂചന. ഡൽഹി സിവിൽ സർവീസ് കോച്ചിങ് സെന്ററിലെ വിദ്യാർഥികളുടെ ദാരുണമരണവും ഉത്തരകന്നട ഗംഗാവലി പുഴയിലെ അർജുനന് വേണ്ടിയുളള തിരച്ചിൽ നിരാശയിൽ ഒടുങ്ങുന്നതും എല്ലാത്തിലുമുണ്ട്. തിരുവനന്തപുരത്ത് കാറിലെത്തിയ അജ്ഞാത സ്ത്രീ വീട്ടിൽ കയറി മറ്റൊരു സ്ത്രീയെ വെടിവെച്ച വാർത്തയുണ്ട്. | കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
5
11 ratings

2,080 Listeners
1,993 Listeners
48 Listeners
5,926 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
5 Listeners