Sign up to save your podcasts
Or
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തിരിച്ചറിയാനാകാത്ത അവസ്ഥയിലായ എട്ട് മൃതദേഹങ്ങള്‍ ഒരുമിച്ച് സംസ്കരിച്ച വാർത്തയാണ് ഇന്ന് പത്രങ്ങളില്‍ പ്രധാന വാർത്തയായി വിന്യസിച്ചിട്ടുള്ളത്. മറ്റുവാർത്തകളുമുണ്ട്.. സ്കൂള്‍ ഏകീകരണത്തില്‍ - ദേശീയ ഘടന കേരളം തള്ളിയെന്ന് മാതൃഭൂമി. മണ്ണെടുപ്പ് കാര്യത്തില്‍ സുപ്രിംകോടതിയെ തള്ളി കേന്ദ്രം വിജ്ഞാപനം ഇറക്കിയെന്ന് മനോരമ. പശ്ചിമേഷ്യയില്‍ യുദ്ധഭീതിയെന്ന് മാധ്യമവും ദീപികയും| കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
5
11 ratings

2,072 Listeners
1,956 Listeners
48 Listeners
5,904 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
3 Listeners