Sign up to save your podcasts
Or

ബംഗ്ലാദേശിലെ വിദ്യാർത്ഥിപ്രക്ഷോഭത്തിന്‍റെ നാടകീയമായ പരിണതിയാണ് ഇന്നത്തെ പത്രങ്ങളിലെ പ്രധാനവാർത്ത. പ്രധാനമന്ത്രി ശൈഖ് ഹസീന രാജിവെച്ച് നാടുവിട്ടു. ഭരണം പട്ടാളം പിടിച്ചു. ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് പട്ടാളമേധാവി പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കിരംഗങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നതേയുള്ളൂ. വിദ്യഭ്യാസ രംഗത്തെ ഖാദർകമ്മിറ്റി ശുപാർശകള്‍, ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ നിന്ന് തേങ്ങലുകള്‍ ഇപ്പോഴും ഉയരുന്നുണ്ട്.. കേൾക്കാം.. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
By MediaOne Podcasts5
11 ratings

2,093 Listeners

2,034 Listeners

46 Listeners

43 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

2 Listeners

3 Listeners

1 Listeners

2 Listeners

0 Listeners

4 Listeners