Sign up to save your podcasts
Or

പാരീസ് മെഡൽപ്പാടത്തെ ഇന്ത്യൻ കൊയ്ത്താണ് ഇന്നത്തെ പത്ര വിഭവം. ജാവലിൻ ത്രോയിൽ നീരജ് ചോപ്ര വെള്ളി നേടിയതും ഹോക്കിയിൽ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള ടീം വെങ്കലം നേടിയതും പത്രങ്ങൾ ആഘോഷിക്കുന്നു. ശ്രീദേശ് എന്നാണ് മനോരമയുടെ തലക്കെട്ട്. നീരജതം എന്ന് മാധ്യമം. മെഡൽത്തട്ടിൽ മാതൃഭൂമി. വയോധികന്റെ സമ്പാദ്യം തട്ടാൻ ക്വട്ടേഷൻ കൊലപാതകം സംഭ്രമജനകമായ ഒരു വലിയ വാർത്തയുമുണ്ട് മാതൃഭൂമിയിൽ. വഖഫ് ബിൽ സംയുക്ത പാർലിമെന്ററി കമ്മിറ്റിക്ക് വിട്ടത്, പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസിലും നജീബ് കാന്തപുരം ജയിച്ചത്, ബുദ്ധദേവ് ഭട്ടചാര്യ അന്തരിച്ചത്, അങ്ങനെ അനവധിയുണ്ടിന്ന് വാർത്തകൾ... കേൾക്കാം.. | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
By MediaOne Podcasts5
11 ratings

2,093 Listeners

2,034 Listeners

46 Listeners

43 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

2 Listeners

3 Listeners

1 Listeners

2 Listeners

0 Listeners

4 Listeners