Sign up to save your podcasts
Or
ആ വലിയ ദുരന്തത്തിന്റെ പ്രകമ്പനങ്ങൾ അടങ്ങുന്നില്ല. ഇന്നലെ വയനാട്ടിലെയും സമീപജില്ലകളിലെയും ഭൂമിക്കടിയിൽ നിന്നുകേട്ട മുഴക്കങ്ങൾ ആശങ്കയുയർത്തി.ആ ആശങ്ക ഇന്ന് പത്രങ്ങളിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ദുരന്തസ്ഥലം സന്ദർശിക്കുന്ന ദിവസമാണിന്ന്. മരിച്ചവരിൽ 170 പേരുടെ ചിത്രവും കാണാതായെന്ന് സർക്കാർ പ്രഖ്യാപിച്ച 133 പേരുടെ വിലാസവും ഇന്ന് മനോരമ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റുവാർത്തകളും കറങ്ങിത്തിരിഞ്ഞ് ഇതിലേക്കാണ് എത്തുന്നത്. കേരളത്തിൽ പരിസ്ഥിതി ഓഡിറ്റ് വേണമെന്ന് ഹൈക്കോടതി പറഞ്ഞിരിക്കുന്നു. അതാണ് മാതൃഭൂമിയുടെ ലീഡ് വാർത്ത. സുപ്രീംകോടതി നിർദേശം തളളിയ കേന്ദ്രം പട്ടികവിഭാഗങ്ങളിൽ ക്രീമിലെയർ ബാധകമാക്കേണ്ട എന്ന് തീരുമാനിച്ചതാണ് മനോരമയുടെ ലീഡ്. ആപ്പ് നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയ്ക്ക് ജാമ്യം കിട്ടിയതാണ് മാധ്യമത്തിന്റെ ലീഡ്. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
5
11 ratings

2,071 Listeners
1,956 Listeners
48 Listeners
5,904 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
3 Listeners