Sign up to save your podcasts
Or

പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെ ഉരുൾപൊട്ടൽ പ്രദേശവും, ആശുപത്രികളിലും ക്യാമ്പുകളിലും കഴിയുന്ന ദുരന്തബാധിതരെയും സന്ദർശിച്ചതാണ് ഇന്ന് എല്ലാ പത്രങ്ങളുടെയും മുഖ്യവാർത്ത.
സെബി (സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) മേധാവിക്ക് എതിരെയുള്ള ഹിഡൻബർഗ് റിപ്പോർട്ടുണ്ട്. കേരളം ഇനിയും അതിതീവ്ര മഴയിലേക്ക് പോയേക്കാമെന്ന മുന്നറിയിപ്പുണ്ട്. ബാങ്കുകൾക്ക് പലിശ സ്വയം നിശ്ചയിക്കാമെന്ന റിസർവ് ബാങ്ക് തീരുമാനമുണ്ട്. അങ്ങനെ പലതുണ്ട് വാർത്തകൾ | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
By MediaOne Podcasts5
11 ratings

2,093 Listeners

2,034 Listeners

46 Listeners

43 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

2 Listeners

3 Listeners

1 Listeners

2 Listeners

0 Listeners

4 Listeners