Sign up to save your podcasts
Or
കെട്ടിടനിർമ്മാണ പെർമിറ്റ് ചട്ടങ്ങളിൽ വലിയ ഇളവുകൾ നൽകിയതാണ് ഇന്നത്തെ ഏറ്റവും പ്രധാനവാർത്ത. മാധ്യമം, മലയാള മനോരമ, മാതൃഭൂമി, കേരളകൗമുദി, മംഗളം പത്രങ്ങളിലൊക്കെ അതാണ് മുഖ്യവിഭവം. ദീപിക സെബി മേധാവിക്കെതിരെ ഹിൻഡൻബർഗ് കൊണ്ടുവന്ന റിപ്പോർട്ടിനൊപ്പമാണ്. ചൂരൽമല, മുണ്ടക്കൈ ദുരന്തമേഖലയിലെ കടങ്ങൾ കേരളബാങ്ക് എഴുതി തളളിയതാണ് ദേശാഭിമാനി ലീഡാക്കിയത്. നെല്ല് സംഭരണത്തിന്റെ ധനവിനിയോഗ റിപ്പോർട്ട് സംസ്ഥാനം ഇനിയും കേന്ദ്രത്തിന് സമർപ്പിച്ചില്ല, അതിനാൽ കേന്ദ്രസഹായം വൈകുന്നു എന്നാണ് ജന്മഭൂമി |കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
5
11 ratings

2,072 Listeners
1,956 Listeners
48 Listeners
5,904 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
3 Listeners