Sign up to save your podcasts
Or

ദേശീയ-സംസ്ഥാന സിനിമാ അവാർഡുകളാണ് ഇന്നത്തെ പത്രങ്ങളെ അലങ്കരിക്കാൻ ഉപയോഗിച്ച പ്രധാന തോരണങ്ങൾ. ആടും ആട്ടവുമൊക്കെ ആറാടുകയാണ് പത്രങ്ങളിൽ. തഴഞ്ഞവരെത്തളളി ആട്ടപ്പെരുമ, പെരുമയോട് ആട് എന്നെല്ലാം മലയാള മനോരമ. ആട്ടം നേട്ടം എന്ന് മാതൃഭൂമി. തിരശ്ശീലക്കപ്പുറം തെരഞ്ഞെടുപ്പിന്റെ തിരനോട്ടമുണ്ട്. കശ്മീരിലും ഹരിയാനയിലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.സ്വന്തം ബാങ്കിൽ നിന്ന് 26 കിലോ സ്വർണവുമായി മുങ്ങിയ മാനെജരുടെ കഥയുണ്ട് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
By MediaOne Podcasts5
11 ratings

2,084 Listeners

1,989 Listeners

47 Listeners

5,993 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

3 Listeners

4 Listeners

1 Listeners

2 Listeners

0 Listeners

3 Listeners