Sign up to save your podcasts
Or
മലയാളസിനിമയുടെ പിന്നാമ്പുറകഥകൾ പൂമഖത്തെത്തിക്കുന്ന ഹേമക്കമ്മിറ്റി റിപ്പോർട്ടുകൊണ്ടാണ് ഇന്ന് പത്രങ്ങൾ നിറച്ചിട്ടുള്ളത്. അടിമുടി ചൂഷണം എന്നാണ് മലയാള മനോരമയുടെ തലക്കെട്ട്. തിരക്കഥ ചതിക്കഥ എന്ന് മാതൃഭൂമി. വെള്ളിത്തര മാഫിയ എന്ന് മാധ്യമം. വീണുടഞ്ഞു ഗ്ലാമർ മുഖം എന്ന് കേരള കൗമുദി. മലയാള സിനിമയിൽ മാഫിയ വാഴ്ചയെന്ന് ദീപിക. തിരശ്ശീലക്ക് പിന്നിൽ കൊടിയ അനീതിയെന്ന് ചന്ദ്രിക. വിവേചനം, ലൈംഗിക ചൂഷണം എന്ന് ദേശാഭിമാനി അങ്ങനെ പോകുന്നു മാനക്കേടിന്റെ തലക്കെട്ടുകൾ
അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
5
11 ratings

2,080 Listeners
1,993 Listeners
48 Listeners
5,926 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
5 Listeners