Sign up to save your podcasts
Or

ഹേമാക്കമിറ്റി റിപ്പോർട്ടിന്റെ അനുരണനങ്ങൾ തന്നെയാണ് ഇന്നും പത്രങ്ങളുടെ ഒരു പ്രധാന വിഭവം. നാലുവർഷമായി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിവെച്ചുവെന്ന് ആരോപണമുയരുന്നു. അത് തളളിക്കളയുന്ന സർക്കാർ റിപ്പോർട്ടിന്മേൽ നടപടിയെടുക്കാൻ അറച്ചുനിൽക്കുകയും ചെയ്യുന്നു. കൊൽക്കത്ത മെഡിക്കൽ ഡോക്ടർ കൊല്ലപ്പെട്ട കേസിൽ സുപ്രീംകോടതി കാര്യമായി ഇടപെട്ടതും കേന്ദ്രമന്ത്രാലയങ്ങളിലെ ഉന്നത തസ്തികകളിലേക്ക് നേരിട്ട് നിയമനം നടത്താൻ തുനിഞ്ഞിറങ്ങിയ കേന്ദ്രം എതിർപ്പുകളെ തുടർന്ന് പിൻവാങ്ങിയതുമാണ് ദേശീയതലത്തിലുളള പ്രധാന വാർത്തകൾ |
| കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
By MediaOne Podcasts5
11 ratings

2,085 Listeners

1,985 Listeners

47 Listeners

5,974 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

2 Listeners

3 Listeners

2 Listeners

3 Listeners

0 Listeners

5 Listeners