Sign up to save your podcasts
Or

പ്രധാനവാര്‍ത്തകള്‍ ഇന്ന് പലതാണ്. ഓണ്‍ലൈന്‍ ഭാഗ്യക്കുറിത്തട്ടിപ്പ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നുവെന്നതാണ് മാതൃഭൂമിക്ക് ലീഡ്. ഒരു വര്‍ഷം കഴിഞ്ഞിട്ടാണെങ്കിലും അധ്യാപകനിര്‍ണയം പൂര്‍ത്തിയാക്കി തസ്തികകള്‍ അനുവദിച്ചുവെന്നതാണ് മാധ്യമവും ദീപികയും ലീഡ് വാര്‍ത്തയാക്കിയത്. എല്ലാവരും പ്രധാന്യത്തോടെ നല്‍കിയ രണ്ട് വാര്‍ത്തകള്‍ എല്ലാ പത്രങ്ങളിലുമുണ്ട്. വീടുവിട്ടിറങ്ങി തീവണ്ടിയില്‍ കയറിയ അസമീസ് പെണ്‍കുട്ടിയെ ഒരു രാവും പകലും തിരഞ്ഞ ശേഷം വിശാഖപട്ടണത്തുവെച്ച് കണ്ടെത്തിയതാണ് ഒരു വാര്‍ത്ത. കേരളത്തിന്റെ ചീഫ് സെക്രട്ടറി ഡോ.വി വേണു വിരമിക്കുമ്പോള്‍ ഭാര്യ ശാരദാ മുരളീധരന്‍ ചീഫ് സെക്രട്ടറിയാകുമെന്നതാണ് മറ്റൊരു വാര്‍ത്ത.
| കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
By MediaOne Podcasts5
11 ratings

2,084 Listeners

1,990 Listeners

47 Listeners

5,993 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

3 Listeners

4 Listeners

1 Listeners

2 Listeners

0 Listeners

3 Listeners