Sign up to save your podcasts
Or
സിനിമാമേഖലയിൽ നിന്നുളള വെളിപ്പെടുത്തലുകളും ഒഴിഞ്ഞുമാറലുകളും തന്നെയാണിന്നും പ്രധാന പത്രവിഭവം. വെളളിത്തിര വിപ്ലവം എന്ന് മലയാള മനോരമ, മാനം കാക്കാൻ എന്ന് മാതൃഭൂമി, തലകൾ ഉരുളുമെന്ന് മാധ്യമം. നേരറിയാൻ ഉന്നത പൊലീസ് സംഘമെന്ന് കേരളകൗമുദി. നിരവധി ട്വിസ്റ്റുകൾ നിറഞ്ഞ ഉദ്വേഗജനകമായൊരു തിരക്കഥപോലെ വായിച്ചുപോകാവുന്ന പത്രങ്ങൾ. മറ്റുവാർത്തകളുമുണ്ട്. ഹിസ്ബുല്ല-ഇസ്രായേൽ പോലെ, ടെലഗ്രാം സി.ഇ.ഒ പവേൽ ദുറോവിന്റെ അറസ്റ്റ് പോലെ ലോകത്ത് സംഭവവികാസങ്ങൾ പലതുമുണ്ട്.| കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
5
11 ratings

2,072 Listeners
1,956 Listeners
48 Listeners
5,904 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
3 Listeners