Sign up to save your podcasts
Or
സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലുള്ള ആഭ്യന്തരക്കുഴപ്പം തന്നെയാണ് പത്രങ്ങളുടെ മുഖ്യവിഭവം. പ്രസിഡന്റ് മോഹൻലാലും സഹഭാരവാഹികളും രാജിവെച്ചുകൊണ്ട് ആ സംഘടനയുടെ ചലനശേഷി നഷ്ടപ്പെടുത്തിയതാണ് പുതിയ ട്വിസ്റ്റ്. ക്ലൈമാക്സായിട്ടില്ല, കഥ തുടരും. കേരളത്തിന് സഹായം അഭ്യർഥിച്ച്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ പോയി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതുണ്ട്, ഡൽഹി മദ്യനയക്കേസിൽപെട്ട് അഞ്ചുമാസത്തോളമായി തടവിൽ കഴിയുന്ന ബിആർഎസ് നേതാവ് കവിതയ്ക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചതുണ്ട്. അങ്ങനെ കേരളത്തിന് പുറത്തുനിന്നും വാർത്തകൾ അനവധിയുണ്ട് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
5
11 ratings

2,072 Listeners
1,956 Listeners
48 Listeners
5,904 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
3 Listeners