Sign up to save your podcasts
Or
പാലക്കാട് 3806 കോടി രൂപ മുതൽമുടക്കിൽ വ്യവസായനഗരം നിർമ്മിക്കുമെന്ന കേന്ദ്ര പ്രഖ്യാപനമാണ് ഇന്നത്തെ പ്രധാനവാർത്ത. സിനിമാരംഗത്തെ ലൈംഗികചൂഷണം ഗുരുതരമായ വഴിത്തിരിവിൽ എത്തിയിരിക്കുകയാണ്. നായകന്മാരും വില്ലന്മാരും തമ്മിൽ വ്യത്യാസമില്ല. പരക്കെ ബലാത്സംഗക്കേസുകൾ വരുന്നു. ഇതിനെല്ലാമിടയിലും മുണ്ടക്കൈ-ചൂരൽമല ദുരന്തഭൂമിയിൽ നിന്ന് ഉളളുലക്കുന്ന വാർത്തകൾ പുറത്തേക്ക് വരുന്നുണ്ട്. നഷ്ടപരിഹാരം വാങ്ങാൻപോലും ആളില്ലാത്തവിധം ഇല്ലാതായത് 58 കുടുംബങ്ങളാണ്. ഫലസ്തീനിലും തീ കെടുന്നില്ല. ഗസ്സയെ ഇല്ലാതാക്കിയ ഇസ്രായേൽ ഭീകരത വെസ്റ്റ്ബാങ്കിലേക്ക് തിരിഞ്ഞിട്ടുണ്ട്. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
5
11 ratings

2,072 Listeners
1,956 Listeners
48 Listeners
5,904 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
3 Listeners