Sign up to save your podcasts
Or
സിനിമാപീഡനത്തിന്റെ വാർത്തകൾ സിപിഎം എംഎൽഎ മുകേഷിനെ വട്ടമിട്ട് കറങ്ങുകയാണ്. എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് മുന്നണിയിലെ രണ്ടാംകക്ഷിയായ സിപിഐ ആവശ്യപ്പെടുമ്പോഴും നാണംകെട്ടാലും എംഎൽഎ സ്ഥാനം നിലനിർത്തണമെന്ന നിലപാടിലാണ് സിപിഎം. അതേസമയം സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതി ദയനീയമായതിനാൽ പദ്ധതികൾ പാതിയും വെട്ടിയിട്ടുണ്ട്. എങ്കിലും വയനാടിനും വിലങ്ങാടിനും പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. വാർത്തകൾക്ക് അപ്പുറത്തേക്ക് കടന്നാൽ, സിനിമാ പീഡനത്തെക്കുറിച്ചും ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചുമുളള നിലപാടുകളുമുണ്ട്. മലയാള മനോരമയിൽ സക്കറിയയുടെ പംക്തിയിൽ അതുണ്ട്. മാതൃഭൂമിയിൽ ടി. പത്മനാഭന്റെ പ്രസംഗത്തിലുമതുണ്ട്.| കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
5
11 ratings

2,072 Listeners
1,956 Listeners
48 Listeners
5,904 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
3 Listeners