Sign up to save your podcasts
Or

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിലെ പുനരധിവാസ കാര്യത്തിൽ ഹൈക്കോടതിയുടെ കർശനമായ മേൽനോട്ടമുണ്ട്. അത് ഇന്നത്തെ പ്രധാനവാർത്തകളിലൊന്നാണ്. മറ്റൊന്ന് സിനിമാപീഡനത്തിലെ അന്വേഷണമാണ്. ആ കാര്യത്തിൽ അന്വേഷണ സംഘം തന്നെ കർശനമായാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. ആ വാർത്തയും തുല്യപ്രാധാന്യത്തോടെ തന്നെ വിന്യസിച്ചിട്ടുണ്ട് പത്രങ്ങൾ. അതിനപ്പുറത്തുമുണ്ട് പ്രധാനവാർത്തകൾ. ഇ-വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് നിരക്ക് കുറയാൻ സാധ്യതയുണ്ടെന്ന് മാതൃഭൂമിയുടെ ലീഡ് വാർത്ത. അങ്ങനെ അനവധിയുണ്ട് വാർത്തകൾ. |കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
By MediaOne Podcasts5
11 ratings

2,085 Listeners

1,986 Listeners

47 Listeners

5,974 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

2 Listeners

3 Listeners

2 Listeners

3 Listeners

0 Listeners

5 Listeners