Sign up to save your podcasts
Or

സിനിമാരംഗത്തു നിന്നുള്ള സംഭ്രമജനകമായ വാർത്തകൾ വന്നുകൊണ്ടേയിരിക്കുന്നുണ്ടെങ്കിലും അതിനേയും വെല്ലുന്ന ട്വിസ്റ്റുകളോടുകൂടി രാഷ്ട്രീയ വാർത്തകൾ കളം പിടിച്ച ദിവസമാണിന്ന്. ഓർക്കാപ്പുറത്ത് സി.പി.എം ഇ.പി ജയരാജനെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തു നിന്നൊഴിവാക്കിയതും പകരം ടി.പി രാമകൃഷ്ണനെ പ്രതിഷ്ഠിച്ചതുമാണൊരു കഥ. നിലമ്പൂരിലെ സി.പി.എം സ്വതന്ത്ര എം.എൽ.എ അൻവറും മലപ്പുറത്തെ മുൻ എസ്.പിയും തമ്മിലുള്ള പോര് എം.എൽ.എയും ആഭ്യന്തര വകുപ്പും തമ്മിലുള്ള ശീതസമരമായി മാറുമോ എന്നതാണ് മറ്റൊരു കടങ്കഥ. ഓണത്തിന് കൂടുതൽ അരി, ഡി.എ പിൻവലിക്കുന്നതിന് വിലക്ക് തുടങ്ങി ഓണക്കാലത്തെ സാമ്പത്തിക വാർത്തകൾ വേറെയുമുണ്ട്. |കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
By MediaOne Podcasts5
11 ratings

2,085 Listeners

1,986 Listeners

47 Listeners

5,974 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

2 Listeners

3 Listeners

2 Listeners

3 Listeners

0 Listeners

5 Listeners