Sign up to save your podcasts
Or
പി.വി അൻവർ എംഎൽഎ ജില്ലാപൊലീസ് സൂപ്രണ്ടുമാരെ ചാരി ആഭ്യന്തരവകുപ്പിനിട്ട് തല്ലുന്നതാണ് പത്രങ്ങളുടെ ഒന്നാം പേജിലെ ഇടിമിന്നലായത്. പൊലീസ് തലപ്പത്ത് അധോലോകം എന്ന എംഎൽഎയുടെ വാക്കുകൾ എടുത്താണ് മനോരമ തലക്കെട്ടാക്കിയത്. ആഭ്യന്തരയുദ്ധം എന്ന് മാതൃഭൂമി. എംഎൽഎയുടെ അമ്യൂസ്‌മെന്റ് പാർക്കിനെ ഓർമ്മിപ്പിക്കണ കാർട്ടൂണും. പി.ശശി പരാജയം, എഡിജിപി കൊല്ലിക്കുന്നു തുടങ്ങി എംഎൽഎയുടെ ആരോപണങ്ങൾ തലക്കെട്ടാക്കിയാണ് മാധ്യമം വരുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിനെ കുലുക്കി അൻവർ ബോംബ് എന്ന് കേരളകൗമുദി. അൻവാർ എന്ന് മംഗളം. സുപ്രഭാതവും വാർ തന്നെ- അൻവാർ. മന്ത്രിമാരുടെ ഫോൺ ചോർത്തുന്നു എന്ന് ജന്മഭൂമിയും ആഭ്യന്തരവകുപ്പിൽ അധോലോകമെന്ന് വീക്ഷണവുമൊക്കെ അലമുറയിടുന്നു. ദേശാഭിമാനി ഇതൊന്നും അറിഞ്ഞതേയില്ല. കോൺഗ്രസിലും പവർഗ്രൂപ്പ് ഉണ്ടെന്ന് വിമർശനം ഉന്നയിച്ച സിമിറോസ്‌ബെൽ ജോണിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതാണ് ദേശാഭിമാനിക്ക് മുഖ്യവാർത്ത. മണിപ്പൂരിലെ വെടിവെപ്പും ബോംബാക്രമണവുമാണ് സിറാജിന് മുഖ്യം. ആ രണ്ട് പത്രങ്ങളും കേരളത്തിന് ആശ്വാസമാണ്. അവയിൽ എല്ലാം ഭദ്രമാണ്. |കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
5
11 ratings

2,080 Listeners
1,993 Listeners
48 Listeners
5,926 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
5 Listeners