Sign up to save your podcasts
Or
നിലമ്പൂർ എംഎൽഎ പി.വി അൻവർ തുടങ്ങിവെച്ച ആഭ്യന്തരയുദ്ധം ഇഴഞ്ഞുനീങ്ങുകയാണ്. മറുപക്ഷത്തുനിന്ന് കാര്യമായി വെടിയൊച്ചയൊന്നും കേൾക്കുന്നില്ല. ആഭ്യന്തരവകുപ്പിന്റെ പാളയത്തിലെ നീക്കങ്ങളെല്ലാം രഹസ്യമാണ്. എഡിജിപിക്ക് അനക്കമില്ല. പത്തനംതിട്ട എസ്പി സുജിത്ദാസിന് സ്ഥലം മാറ്റമേയുള്ളൂ. അൻവർ ഉന്നയിച്ച ആരോപണങ്ങൾക്കെല്ലാം ഒറ്റ മറുപടി മാത്രം. അന്വേഷിക്കട്ടെ, അതാണ് മനോരമയുടെ തലക്കെട്ട്. അന്വേഷിക്കട്ടെ! ഒരു മാറ്റവുമില്ല എന്ന് മാതൃഭൂമി. ആഭ്യന്തരകലാപം ലൈവ് എന്ന് മാധ്യമം. ആ കലാപമാണിന്ന് പത്രങ്ങളുടെയെല്ലാം ഒന്നാം പേജിൽ നിറഞ്ഞുനിൽക്കുന്നത്. ഡിജിപി അന്വേഷിക്കുമെന്നാണ് ദേശാഭിമാനി പറയുന്നത്. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
5
11 ratings

2,080 Listeners
1,993 Listeners
48 Listeners
5,926 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
5 Listeners