Sign up to save your podcasts
Or
ഹേമകമ്മിറ്റി റിപ്പോർട്ടിന്റെ തുടർചലനങ്ങളും അൻവർ കലാപത്തിന്റെ അനുരണനങ്ങളും തന്നെയാണ് ഇന്നും പത്രങ്ങളുടെ പ്രധാനവിഭവങ്ങൾ. ഹേമകമ്മിറ്റിക്കുശേഷം വന്ന പരാതികളെല്ലാം ഹൈക്കോടതിയിലെ പ്രത്യേക ബെഞ്ച് പരിഗണിക്കും. അൻവറിന്റെ ആരോപണങ്ങൾ സിപിഎമ്മിനകത്ത് ചലനങ്ങൾ ഉണ്ടാക്കിത്തുടങ്ങി. അതിന് പിന്നാലെ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആർഎസ്എസ്-എഡിജിപി ചർച്ചയും കത്തിത്തുടങ്ങി. അങ്ങനെ ആ രണ്ട് വിവാദങ്ങളും പടരുകതന്നെയാണ്. കേൾക്കാം | വേറെയുമുണ്ട് വാർത്തകൾ | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
5
11 ratings

2,072 Listeners
1,956 Listeners
48 Listeners
5,904 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
3 Listeners