Sign up to save your podcasts
Or

അൻവർ എംഎൽഎയും അജിത്കുമാർ എഡിജിപിയും നടിക്കുന്ന ഉദ്വേഗജനകമായ അടിപ്പടം തന്നെയാണിന്നും ഹരം പകരുന്നത്. അജിത്കുമാറും ഒരു ആർഎസ്എസ് നേതാവും ഒരേദിവസം ഒരേ ഹോട്ടലിൽ ഉണ്ടായിരുന്നതായും ആർഎസ്എസിന്റെ ഒരു പോഷക സംഘടനാ ഭാരവാഹി ഓടിച്ച കാറിലാണ് എഡിജിപി അവിടെ എത്തിയതെന്നും മലയാള മനോരമ പറയുന്നു. സിപിഎം നവമാധ്യമ ഇടപെടൽ അടിമുടി പ്രൊഫഷനലാക്കുമെന്ന് മാതൃഭൂമി പറയുന്നു. രാജ്യത്തെ 85 ശതമാനം ജില്ലകളും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണിയിലാണെന്ന് മാധ്യമം വിവരം തരുന്നു. ഇങ്ങനെ വാർത്തകൾ അനവധിയുണ്ട്. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം- പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവണ്‍
By MediaOne Podcasts5
11 ratings

2,085 Listeners

1,986 Listeners

47 Listeners

5,974 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

2 Listeners

3 Listeners

2 Listeners

3 Listeners

0 Listeners

5 Listeners