Sign up to save your podcasts
Or

കറങ്ങിത്തിരിഞ്ഞ് പിന്നെയും എ.ഡി.ജി.പി എം.ആര്‍ അജിത്കുമാര്‍ പ്രാധാന വാര്‍ത്താകേന്ദ്രമായിരിക്കുന്നു. സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം തീരുമാനിച്ചുവെന്ന വാര്‍ത്തയാണിന്ന് മുഖ്യം. പി.ജയരാജനും ടി.വി രാജേഷും പ്രതികളായ കൊലക്കേസും വീണ്ടും പൊന്തിവന്നു. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ രണ്ടുപേരും വിചാരണ നേരിടണമെന്നാണ് കോടതി ഉത്തരവ്. ലബനനും ഇസ്രായേലും കടുത്ത ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നതാണ് അന്താരാഷ്ട്രീയ വാര്‍ത്തകളില്‍ വലുത് | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
By MediaOne Podcasts5
11 ratings

2,093 Listeners

2,034 Listeners

46 Listeners

43 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

2 Listeners

3 Listeners

1 Listeners

2 Listeners

0 Listeners

4 Listeners