Sign up to save your podcasts
Or

അൻവർ ആളിക്കത്തുകയാണ് ഇന്ന് പത്രങ്ങളിൽ. നീതിയില്ലെങ്കിൽ നീ തീയാവുക എന്ന ആപ്തവാക്യത്തോടെയാണ് അൻവർ വാർത്താസമ്മേളനം പ്രഖ്യാപിച്ചത്. ആളിക്കത്തിയപ്പോൾ അതിരറിയാതെ അച്ചടക്കം ചാമ്പലായി. അത് പിണറായിക്കെതിരെയുള്ള യുദ്ധപ്രഖ്യാപനമായിട്ടാണ് പത്രങ്ങൾ കാണുന്നത്. അർജുന്റെ ഡി.എൻ.എ ടെസ്റ്റിന്റെ ഫലം ഇന്നറിയുമെന്നതാണ് മറ്റൊരു പ്രധാനവാർത്ത. ലോറിയിൽ നിന്ന് അർജുന്റെ വസ്ത്രങ്ങളും ബാഗിൽ നിന്ന് കിട്ടിയ മകന്റെ കളിപ്പാട്ടവുമൊക്കെ വികാരത്തിന്റെ ഭാഷയിൽ വർണിക്കുകയാണ് പത്രങ്ങൾ. ഇസ്രായേലിന്റെ ലബനാൻ ആക്രമണം പത്രങ്ങൾ ഒന്നാംപേജിൽ തന്നെ പ്രാധാന്യത്തോടെ വിന്യസിച്ചിട്ടുണ്ട്.|കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
By MediaOne Podcasts5
11 ratings

2,086 Listeners

1,987 Listeners

47 Listeners

5,973 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

2 Listeners

3 Listeners

2 Listeners

3 Listeners

0 Listeners

5 Listeners