Sign up to save your podcasts
Or

പലതാണ് ഇന്ന് പത്രങ്ങൾക്ക് പ്രധാനമായി കണ്ട വാർത്തകൾ. 1968ലെ വിമാനാപകടത്തിൽ മരിച്ച് 56 വർഷം മഞ്ഞിൽ പുതഞ്ഞുകിടന്ന നാലുപേരുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയ വാർത്തയാണ് മനോരമയിൽ. തിരുപ്പതി ലഡ്ഡുവിനെപ്പറ്റി ഉറപ്പില്ലാത്ത കാര്യങ്ങൾ പറഞ്ഞ് ആശയക്കുഴപ്പമുണ്ടാക്കിയ ആന്ധ്രാമുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ സുപ്രിംകോടതി കുടഞ്ഞതാണ് മാതൃഭൂമിയിൽ. ആധാരം രജിസ്‌ട്രേഷൻ വിവരങ്ങൾ വെബ്‌സൈറ്റിൽ വരുന്നതോടെ വ്യാപകമായ സൈബർ തട്ടിപ്പിന് വഴിയൊരുങ്ങുമെന്ന് മാധ്യമത്തിൽ. ബുൾഡോസർ പ്രയോഗത്തിനെതിരായ വിധി മാനിക്കാത്ത അസമിന് സുപ്രീംകോടതി നോട്ടീസ് അയച്ചുവെന്ന് സിറാജിൽ. കേരളാമുഖ്യമന്ത്രിയുടെ വിദ്വേഷ പ്രസംഗമാണ് സുപ്രഭാതത്തിൽ. അങ്ങനെ പലതാണ് വാർത്തകൾ. | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ
By MediaOne Podcasts5
11 ratings

2,093 Listeners

2,034 Listeners

46 Listeners

43 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

2 Listeners

3 Listeners

1 Listeners

2 Listeners

0 Listeners

4 Listeners