Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | PT Nasar | MediaOne Podcast


Listen Later

മുണ്ടക്കെെ ദുരന്തത്തിൽ സഹായം എവിടെ എന്ന് കേന്ദ്രസർക്കാറിനോട് ഹെെക്കോടതി ചോദിച്ച ചോദ്യമാണ് ഇന്നത്തെ പ്രധാന വാർത്താവിഭവം. മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി, മം​ഗളം എന്നിവയൊക്കെ അതാണ് മുഖ്യവാർത്തയാക്കിയത്. മാധ്യമം ലീഡല്ലെങ്കിലും ഒന്നാം പേജിൽ വിന്യസിച്ചിട്ടുണ്ട്. രാഷ്ട്രീയ രം​ഗത്തു നിന്ന് പ്രാധാനമായുള്ളത് വിവാദകാലത്ത് മുഖ്യമന്ത്രിയുടെ രക്ഷാകവചമായി സിപിഐഎം എത്തിയെന്നാണ്. എഡിജിപി അജിത് കുമാറിനെ പദവിയിൽ നിന്ന് നീക്കുമെന്ന് പ്രവചിച്ച പത്രങ്ങളുണ്ട്. ദേശീയ തലത്തിൽ നിന്ന് പ്രധാനമായുള്ളത് ഛത്തീസ്ഗഢിൽ സുരക്ഷാസേന മാവോയ്സ്റ്റുകളെ കൂട്ടത്തോയടെ കൊന്നതാണ്. | Spotify | Apple Podcast | Amazon Music | MediaOne Podcast

അവതരണം - പി.ടി നാസർ, എക്‌സിക്യൂട്ടീവ് എഡിറ്റർ, മീഡിയവൺ

...more
View all episodesView all episodes
Download on the App Store

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOneBy MediaOne Podcasts

  • 5
  • 5
  • 5
  • 5
  • 5

5

1 ratings


More shows like Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

View all
Mufti Menk by Muslim Central

Mufti Menk

2,086 Listeners

Omar Suleiman by Muslim Central

Omar Suleiman

1,987 Listeners

Pahayan Talks - Malayalam Podcast by Vinod Narayan

Pahayan Talks - Malayalam Podcast

47 Listeners

Waveform: The MKBHD Podcast by Vox Media Podcast Network

Waveform: The MKBHD Podcast

5,973 Listeners

Dilli Dali by S Gopalakrishnan

Dilli Dali

2 Listeners

Penpositive Outclass by Penpositive Podcasts

Penpositive Outclass

4 Listeners

MALAYALAM NEWS by G Ravi

MALAYALAM NEWS

0 Listeners

Madhyamam by Madhyamam

Madhyamam

0 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Vayanalokam Malayalam Book Podcast by Vayanalokam

Vayanalokam Malayalam Book Podcast

2 Listeners

Agile Malayali Malayalam Podcast by Vinod Narayan

Agile Malayali Malayalam Podcast

3 Listeners

Cinema Malayali - Malayalam Movie Podcast by Vinod Narayan

Cinema Malayali - Malayalam Movie Podcast

0 Listeners

The Dhanya Varma Podcast - Malayalam Interviews by Dhanya Varma

The Dhanya Varma Podcast - Malayalam Interviews

5 Listeners