Sign up to save your podcasts
Or

നിയമസഭയിലെ വടംവലിയാണ് പ്രധാനപ്പെട്ട വാർത്തയായി എല്ലാ പത്രങ്ങളും കണ്ടത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും രണ്ടുഭാഗത്ത് നിന്നും നേതൃത്വം, കോലാഹലം. കുപ്രസിദ്ധ ഗുണ്ടാതലവന്മാരും സുപ്രസിദ്ധ സിനിമാതാരങ്ങളും സംഗമിക്കുന്നൊരു വാർത്തയുമുണ്ട്. ലഹരിപ്പാർട്ടി. പുതിയൊരു ഇനം രാസലഹരിയുടെ അരങ്ങേറ്റമായിരുന്നു നടന്നത് എന്നൊരു ബിസിനസ് വാർത്ത കൂടിയുണ്ട് ആ ലഹരി വാർത്തയിൽ. ഗസ്സയിലെ വംശഹത്യയുടെ ആണ്ടറുതിയിൽ ലോകം നോക്കിനിൽക്കെ ഇസ്രായേൽ മാരകബോംബുകൾ വർഷിക്കുന്നുണ്ട്. പോരാളികൾ ഇപ്പോഴും തിരിച്ചടിക്കുന്നുണ്ട്. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
By MediaOne Podcasts5
11 ratings

2,093 Listeners

2,034 Listeners

46 Listeners

43 Listeners

2 Listeners

4 Listeners

0 Listeners

0 Listeners

2 Listeners

3 Listeners

1 Listeners

2 Listeners

0 Listeners

4 Listeners