Sign up to save your podcasts
Or
ജമ്മു കശ്മീരിലേയും ഹരിയാനയിലെയും നിയമസഭാ തെരഞ്ഞെടുപ്പുവിധിയാണ് ഇന്ന് ദേശീയതലത്തിലെ പ്രധാനവാർത്ത. കേരളത്തിൽ പ്രധാനം നിയമസഭയ്ക്കകത്തെ എരിപൊരിയാണ്. ഇന്നലെ അടിയന്തര പ്രമേയത്തിന്മേലായിരുന്നു കമ്പക്കെട്ട്. വിഷയം എഡിജിപി-ആർഎസ്എസ് ബന്ധമായിരുന്നു. തൊണ്ടവേദനയായതിനാൽ ഇന്നലെ മുഖ്യമന്ത്രിക്ക് മിണ്ടാൻ വയ്യാതായി. അന്തർദേശീയതലത്തിലെ പ്രധാനസംഭവവികാസം ഇസ്രായേൽ-ഹിസ്ബുല്ല യുദ്ധമാണ്.| കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
5
11 ratings

2,075 Listeners
1,957 Listeners
48 Listeners
5,903 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
3 Listeners