Sign up to save your podcasts
Or
രത്തൻ ടാറ്റയുടെ വിയോഗമാണ് ഇന്ന് രാജ്യത്ത് എല്ലായിടത്തേയുംപോലെ മലയാളത്തിലേയും പത്രങ്ങളിലെ മുഖ്യവാർത്ത. 'ടാറ്റാ രത്തൻ' എന്ന് മനോരമ, 'അനശ്വരം ഈ രത്നം' എന്ന് മാതൃഭൂമി, 'രത്തൻ ടാറ്റ വിടവാങ്ങി'യെന്ന് മാധ്യമം, 'രത്തൻ ടാറ്റയ്ക്ക് വിട' എന്ന് ദീപിക. എന്തുകൊണ്ടെന്നറിയില്ല, കേരള കൗമുദിയിൽ അത് കണ്ടില്ല. മംഗളത്തിലും ആ വാർത്തയില്ല. മലപ്പുറത്ത് വന്നെന്ന് പറയപ്പെടുന്ന കള്ളക്കടത്തുപണത്തിന്റേയും അതുകൊണ്ട് നടന്നെന്ന് പറയപ്പെടുന്ന ദേശവിരുദ്ധപ്രവർത്തനത്തിന്റേയും പേരിൽ മുഖ്യമന്ത്രിയും ഗവർണറും പിന്നെയും പോരിനിറങ്ങിയതാണ് കേരളത്തിലെ വാർത്തയും വർത്തമാനവും | കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | MediaOne Podcast
5
11 ratings

2,075 Listeners
1,957 Listeners
48 Listeners
5,903 Listeners
2 Listeners
4 Listeners
0 Listeners
0 Listeners
2 Listeners
2 Listeners
1 Listeners
0 Listeners
4 Listeners
3 Listeners